പ്രവാസികൾക്ക് ആശ്വാസമായി എന്നും കൂടെ
Login | Registration
Established in 2023

കിഴൂർ പ്രവാസി കൂട്ടായ്മ

കിഴൂർ മഹല്ലിലെ എല്ലാ പ്രവാസികളെയും ഒരുകുടക്കീഴിൽ ഏകോപിപ്പിച്ച്, അംഗങ്ങളായ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും, മഹല്ലിനും മഹല്ലിലെ ജനങ്ങൾക്കും തണലും പിന്തുണയും നൽകുക എന്ന മഹത്തായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മ.

About KPK

കൂട്ടായ്മ മഹല്ലിനൊപ്പം

2023-ൽ രൂപീകരിക്കപ്പെട്ട കിഴൂർ പ്രവാസി കൂട്ടായ്മ, കിഴൂർ മഹല്ലിലെ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ഒരുമിപ്പിച്ച് ക്ഷേമത്തിനും സുരക്ഷയ്ക്കും മഹല്ലിന്റെ പുരോഗതിക്കും പിന്തുണ നൽകുന്ന കൂട്ടായ്മയാണ്.

ഐക്യം, പരസ്പര സഹായം, സാമൂഹിക ഉത്തരവാദിത്തം എന്നിവ മുൻനിർത്തിയാണ് KPK പ്രവർത്തിക്കുന്നത്.

Read More
KPKKizhoor Pravasi Koottayma
What guides KPK

Vision, Mission & Objectives

പ്രവാസി ക്ഷേമം, മഹല്ലിന്റെ പുരോഗതി, ഐക്യം, സഹകരണം — ഇതാണ് നമ്മുടെ ലക്ഷ്യം.

◉

Our Vision

പ്രവാസികളെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഐക്യവും സഹകരണവും ശക്തിപ്പെടുത്തുക.

Read More →
✦

Our Mission

പ്രവാസികളുടെ ക്ഷേമവും ഉന്നമനവും ഉറപ്പുവരുത്തി കിഴൂർ മഹല്ലിനെ മാതൃകാപരമായ സമൂഹമായി ഉയർത്തുക.

Read More →
✓

Objectives

മഹല്ലിന്റെ സമഗ്ര വികസനം, കുടുംബ ക്ഷേമം, വിദ്യാഭ്യാസ പിന്തുണ, സാമ്പത്തിക ഭദ്രത എന്നിവയ്ക്ക് പിന്തുണ.

Read More →
Community support

Social Activities

കൂട്ടായ്മയുടെ പ്രധാന പ്രവർത്തനങ്ങളിൽ ചിലത്

See all Activities
★

കുടുംബ സുരക്ഷാ പദ്ധതി

അംഗങ്ങളുടെ കുടുംബങ്ങൾക്ക് ആവശ്യമായ സമയത്ത് ആശ്വാസവും സഹായവും നൽകുക.

Learn more →
★

ചികിത്സ സഹായം

ഗുരുതര രോഗബാധിതർക്കും ചികിത്സാ ചെലവുകൾക്കും കൂട്ടായ പിന്തുണ.

Learn more →
★

വിദ്യാഭ്യാസ പിന്തുണ

വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം, മാർഗനിർദ്ദേശം, സഹായ പദ്ധതികൾ.

Learn more →

KPK at a Glance

കിഴൂർ പ്രവാസി കൂട്ടായ്മയുടെ വളർച്ചയും പ്രവർത്തനങ്ങളും ഒറ്റനോട്ടത്തിൽ.

2023
Established
100+
Members Target
10+
Activities
24/7
Support Spirit

Become a KPK Member

കിഴൂർ മഹല്ലു പ്രവാസികൾ മെമ്പർഷിപ്പ് എടുക്കാൻ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

Stay informed

News & Articles

Latest updates from KPK

Read all News
28 May 2026

Membership Registration Open

All Kizhoor pravasi members are welcome to register with KPK.

Read more →
28 May 2026

Welcome to Kizhoor Pravasi Koottayma

Kizhoor Pravasi Koottayma website is now live.

Read more →